Triple-Stream Revenue Engine 3 രീതിയിൽ പണം സമ്പാദിക്കാം
We've layered three distinct revenue models to maximise your earning potential. നിങ്ങളുടെ വരുമാനം വർദ്ധിപ്പിക്കാൻ ഞങ്ങൾ മൂന്ന് വഴികൾ ഒരുക്കിയിട്ടുണ്ട്.
1. Video Advertisements 1. പരസ്യം കാണിക്കുക (Ads) സ്ക്രീനിൽ പരസ്യം കാണിക്കുമ്പോൾ പണം ലഭിക്കുന്നു.
Earn from programmatic CPM-billed video advertisements served to passengers during every ride. നിങ്ങളുടെ വണ്ടിയിലെ സ്ക്രീനിൽ പരസ്യങ്ങൾ വരുന്നത് വഴി ഓരോ യാത്രയിൽ നിന്നും പണം ലഭിക്കുന്നു.
2. Affiliate Commissions 2. കമ്മീഷൻ (Referral) യാത്രക്കാർക്ക് സർവീസുകൾ പരിചയപ്പെടുത്തിയാൽ കമ്മീഷൻ ലഭിക്കും.
Recommend relevant services via QR vouchers to passengers and earn high-value commissions. യാത്രക്കാർക്ക് ആവശ്യമായ ഷോപ്പുകളോ സേവനങ്ങളോ പരിചയപ്പെടുത്തി കൊടുക്കുമ്പോൾ വലിയ കമ്മീഷൻ ലഭിക്കുന്നു.
3. Data Rewards 3. ഡാറ്റ ബോണസ് സ്ഥിരമായി വണ്ടി ഓടിക്കുന്നവർക്ക് സ്പെഷ്യൽ ബോണസ്.
Receive special bonuses for maintaining high device uptime and regular vehicle movement. സ്ഥിരമായി വണ്ടി ഓടിക്കുകയും സ്ക്രീൻ ഉപയോഗിക്കുകയും ചെയ്യുന്നവർക്ക് സ്പെഷ്യൽ ബോണസ് ലഭിക്കുന്നു.
Maximize Your Earning Potential ഡ്രൈവർമാരുടെ വരുമാനം കൂട്ടാൻ
Every taxi ride is a private conversation. We empower you to identify passenger intent and provide valuable recommendations via the onboard screen. യാത്രക്കാരുമായി നിങ്ങൾ സംസാരിക്കുമ്പോൾ അവർക്ക് ഗുണകരമായ ഓഫറുകൾ സ്ക്രീൻ വഴി പരിചയപ്പെടുത്താം. ഇത് വഴി ഓരോ കസ്റ്റമർക്കും നിങ്ങൾ നൽകുന്ന കൂപ്പണുകൾ വഴി പണം സമ്പാദിക്കാം.
You aren't just a driver; you are a business partner. Our mission is to transform the mobility economy for drivers. നിങ്ങൾ വെറുമൊരു ഡ്രൈവർ മാത്രമല്ല, ഞങ്ങളുടെ ബിസിനസ്സ് പാർട്ണർ കൂടിയാണ്. ടാക്സി ഡ്രൈവർമാരുടെ ജീവിതനിലവാരം ഉയർത്തുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം.
How it Works? ഇത് എങ്ങനെ പ്രവർത്തിക്കുന്നു?
- Screen displays targeted offers സ്ക്രീനിൽ ഓഫറുകൾ കാണിക്കുന്നു
- You distribute QR vouchers നിങ്ങൾ QR കൂപ്പൺ നൽകുന്നു
- Passenger redeems at merchant യാത്രക്കാർ ഓഫർ ഉപയോഗിക്കുന്നു
- You earn instant commission നിങ്ങൾക്ക് കമ്മീഷൻ ലഭിക്കുന്നു
- Payouts directly to your account അക്കൗണ്ടിലേക്ക് പണം വരുന്നു
High-Value Income Streams ഏതൊക്കെ രീതിയിൽ കമ്മീഷൻ ലഭിക്കും? താഴെ പറയുന്ന വിവിധ മേഖലകളിൽ നിന്നും കമ്മീഷൻ സ്വന്തമാക്കാം.
Earn from 18+ industry partnerships across various high-value sectors. താഴെ പറയുന്ന വിവിധ മേഖലകളിൽ നിന്നും നിങ്ങൾക്ക് കമ്മീഷൻ സ്വന്തമാക്കാം.
And many more sectors including Gold, Government Ads, and Corporate Mobility. ഇതുകൂടാതെ സ്വർണ്ണക്കടകൾ, സർക്കാർ പരസ്യങ്ങൾ തുടങ്ങി ഒട്ടനവധി മേഖലകളിൽ നിന്നും വരുമാനം ലഭിക്കും.
Partner Success Tiers നിങ്ങളുടെ വരുമാന പടവുകൾ നിങ്ങൾ എത്ര നന്നായി ജോലി ചെയ്യുന്നു എന്നതനുസരിച്ച് വരുമാനം വർദ്ധിക്കുന്നു.
Scale your income based on rides, uptime, and performance. നിങ്ങൾ എത്ര നന്നായി ജോലി ചെയ്യുന്നു എന്നതനുസരിച്ച് വരുമാനം വർദ്ധിക്കുന്നു.
Bronze
- 250–374 Rides / mo 250–374 ഓട്ടങ്ങൾ / മാസം
- Maintain device uptime സ്ക്രീൻ എപ്പോഴും ഓൺ ആയിരിക്കണം
- ₹1,250 Base Pay ₹1,250 മാസ ശമ്പളം
- Ad Revenue Share പരസ്യ വരുമാന വിഹിതം
- ₹80 per conversion ₹80 ഓരോ കമ്മീഷനും
Silver
- 375–499 Rides / mo 375–499 ഓട്ടങ്ങൾ / മാസം
- 90% Device Uptime 90% ടൈം സ്ക്രീൻ ഓൺ
- ₹1,750 Base Pay ₹1,750 മാസ ശമ്പളം
- Ad Revenue Share പരസ്യ വരുമാന വിഹിതം
- ₹100 per conversion ₹100 ഓരോ കമ്മീഷനും
- ₹500 Quest Bonus ₹500 ക്വസ്റ്റ് ബോണസ്
Gold
- 500–699 Rides / mo 500–699 ഓട്ടങ്ങൾ / മാസം
- 92% Device Uptime 92% ടൈം സ്ക്രീൻ ഓൺ
- ₹2,500 Base Pay ₹2,500 മാസ ശമ്പളം
- Ad Revenue Share പരസ്യ വരുമാന വിഹിതം
- ₹120 per conversion ₹120 ഓരോ കമ്മീഷനും
- ₹1,000 Quest Bonus ₹1,000 ക്വസ്റ്റ് ബോണസ്
Platinum
- 700+ Rides / mo 700+ ഓട്ടങ്ങൾ / മാസം
- 95% Device Uptime 95% ടൈം സ്ക്രീൻ ഓൺ
- ₹3,750 Base Pay ₹3,750 മാസ ശമ്പളം
- Ad Revenue Share പരസ്യ വരുമാന വിഹിതം
- ₹150 per conversion ₹150 ഓരോ കമ്മീഷനും
- ₹2,000 Quest Bonus ₹2,000 ക്വസ്റ്റ് ബോണസ്
Revenue Payout Matrix
| Dimension | Bronze | Silver | Gold | Platinum |
|---|---|---|---|---|
| Monthly Base Pay (25 Days) | ₹1,250 | ₹1,750 | ₹2,500 | ₹3,750 |
| QR Conversion Bonus | ₹80/conv | ₹100/conv | ₹120/conv | ₹150/conv |
| Upsell Micro-Bonus (per ride) | ₹10 | ₹10 | ₹15 | ₹20 |
| Peak Hour Daily Bonus | ₹30 | ₹50 | ₹80 | ₹120 |
| Monthly Mega Quest Bonus | - | ₹500 | ₹1,000 | ₹2,000 |
| Insurance/Loan Referral | Not eligible | ₹300+ | ₹500+ | ₹1,000+ |
* All payouts are automated and processed by the 15th of every month. Est. total earnings range from ₹4,000 to ₹35,000+ monthly.
Why WheelersApp? എന്തുകൊണ്ട് WheelersApp?
Our advanced technology understands urban movement and passenger needs. This ensures premium ad rates and consistent commissions for our driver network. ഞങ്ങളുടെ അത്യാധുനിക ടെക്നോളജി ഉപയോഗിച്ച് നിങ്ങളുടെ വണ്ടി എവിടെയാണ് ഓടുന്നത് എന്നും യാത്രക്കാർക്ക് എന്താണ് വേണ്ടത് എന്നും ഞങ്ങൾക്ക് മനസ്സിലാക്കാൻ സാധിക്കും. ഇത് വഴി കൂടുതൽ പരസ്യങ്ങളും കമ്മീഷനും നിങ്ങൾക്ക് ഉറപ്പാക്കാൻ ഞങ്ങൾക്ക് കഴിയുന്നു.
How to Get Started? എങ്ങനെ തുടങ്ങാം?
Join our network in 4 simple steps. 4 ലളിതമായ ഘട്ടങ്ങളിലൂടെ നിങ്ങൾക്ക് ഞങ്ങളോടൊപ്പം ചേരാം.
Registration രജിസ്ട്രേഷൻ RC വിവരങ്ങൾ അയച്ചു നൽകുക.
Share your RC details via WhatsApp for eligibility check. നിങ്ങളുടെ വണ്ടിയുടെ RC വിവരങ്ങൾ വാട്സാപ്പ് വഴി അയച്ചു നൽകുക.
Training പരിശീലനം ലളിതമായ ട്രെയിനിങ് നൽകുന്നു.
Complete simple training on device usage and commerce pitches. സ്ക്രീൻ ഉപയോഗിക്കുന്നതിനെ കുറിച്ചുള്ള ലളിതമായ ട്രെയിനിങ് നൽകുന്നു.
Installation ഇൻസ്റ്റാളേഷൻ സ്ക്രീൻ ഘടിപ്പിക്കുന്നു (30 മിനിറ്റ്).
Smart tablet installation in your vehicle (just 30 mins). നിങ്ങളുടെ വണ്ടിയിൽ സ്ക്രീൻ ഘടിപ്പിക്കുന്നു (വെറും 30 മിനിറ്റ്).
Earnings വരുമാനം അധിക വരുമാനം തുടങ്ങുന്നു!
Start earning extra income from day one! അന്ന് മുതൽ തന്നെ നിങ്ങളുടെ അധിക വരുമാനം തുടങ്ങുന്നു!